ദോഹ: വിദ്യാർത്ഥികളുടെ അറബി ഭാഷാ പ്രാവീണ്യം വർധിപ്പിക്കാനും ഖുർആൻ പാരായണക്ഷമത മെച്ചപ്പെടുത്തുന്നതി നുമായി രാജ്യത്തെ സ്കൂളുകളിൽ ദേശീയ കമ്മിറ്റി രൂപീകരിച്ച്
വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രി ലോലുവ ബിന്ത് റാഷിദ് അൽ ഖാതർ. അറബി ഭാഷാപ്രാവീണ്യവും ശരിയായ തജ്വീദോടെയുള്ള ഖുർആൻ പാരായണവും ഉറപ്പാക്കി വിദ്യാർത്ഥികളെ മുന്നോട്ട് നയിക്കുകയാണ് പ്രധാന ലക്ഷ്യം.ദേശീയ കമ്മറ്റിക്ക്
പ്രൊഫ. ......
ദോഹ: ഖത്തർ എയർവേയ്സും IHG Hotels & Resorts-ഉം ചേർന്ന് കോർപ്പറേറ്റ് യാത്രയ്ക്കുള്ള പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇരുവരുടെയും പ്രോഗ്രാമുകളായ Beyond Business һәм IHG Business Edge ഏകീകരിച്ച് ബിസിനസ്സ് സ്ഥാപനങ്ങൾക്ക് കൂടുതൽ റീവാർഡുകളും ലാഭങ്ങളും നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.IHG ബിസിനസ് എഡ്ജിൽ സൗജന്യ രജിസ്ട്രേഷൻ,
ആദ്യ സ്റ്റേയ്ക്ക് ശേഷം IHG One Rewards Gold Elite സ്റ്റാറ്റസ്,ലോകമെമ്പാടുമുള്ള 6,800 ഹോട്ടലുകളിൽ ഡിസ്ക്കൗണ്ടുകൾ,
40% അധിക പോയിന്റ് നേടൽ,ബിയോണ്ട് ബിസിനസ് അംഗങ്ങൾക്ക് IHGയിൽ ചേർന്നാൽ ആദ്യ ഖത്തർ എയർവേയ്സ് യാത്രയിൽ 50,000 Qrewards ബോണസ് എന്നിവയാണ് പുതിയ പങ്കാളിത്തത്തിന്റെ നേട്ടങ്ങൾ.ഈ പങ്കാളിത്തം ബിസിനസ് യാത്ര കൂടുതൽ സൗകര്യപ്രദവും മൂല്യമുള്ളതുമാക്കും. ......
കൊച്ചി: എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില് വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്മാന് ഡോ. ഷംഷീര് വയലിലിൽ. അപകടത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താൻ ഡോ. ......
ദോഹ: 2026 ഫെബ്രുവരിയിൽ നടക്കുന്ന മൂന്നാം വെബ് സമ്മിറ്റ് ഖത്തറിന്റെ ഒരുക്കങ്ങൾ Permanent Web Summit Qatar Organizing Committee വേഗത്തിലാക്കി. യോഗത്തിൽ ഗ്ലോബൽ സ്പീക്കർമാരും 119 പങ്കാളിത്ത സ്ഥാപനങ്ങളും സ്ഥിരീകരിച്ചു. ......
ദോഹ: SIR വിഷയത്തിൽ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സംസ്കൃതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. യോഗത്തിൽ ഓൺലൈനായി
കൊല്ലം സ്പെഷ്യൽ തഹസിൽദാർ റഹീം എം പ്രവാസികളെ അഭിസംബോധന ചെയ്ത് SIR മായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. യോഗത്തിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ......
ദോഹ: വേതന സംരക്ഷണ സിസ്റ്റം (WPS) ജിസിസി രാഷ്ട്രങ്ങളിലെ തൊഴിൽ വിപണിയുടെ ഗവണൻസ് ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്ന് ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈഖ് അൽ മറി വ്യക്തമാക്കി. ......
തിരുവനന്തപുരം: താത്കാലിക ഡിസിസി പ്രസിഡന്റ് നടത്തിയ ഡിസിസി എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഡി.സിസി അംഗങ്ങളുടെയും നിയമനങ്ങൾ കെപിസിസി (കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി)യുടെ പരിശോധനയ്ക്ക് വിധേയമായേക്കും. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ നിയമനങ്ങൾ മരവിപ്പിക്കാൻ നീക്കം നടക്കുന്നതായാണ് സൂചന.
ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നുള്ള തന്റെ അടുപ്പക്കാരെയും വിശ്വസ്തരെയും മാത്രമാണ് ഡിസിസി എക്സിക്യൂട്ടീവ് അംഗങ്ങളായും ഡി.സി.സി അംഗങ്ങളായും താൽക്കാലിക പ്രസിഡന്റ നിയമിച്ചത്. ......